നാദാപുരം: ചലപ്പുറത്തെ നടുവിലക്കണ്ടി കദീശ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിഹസ്സൻ ഹാജി. മക്കൾ: കുഞ്ഞമ്മദ്ഹാജി, കുഞ്ഞബ്ദുല്ല ഹാജി, അന്ത്രു, ഹമീദ്, മജീദ്, പരേതരായ മൊയ്തു, അശ്റഫ്, അയിശു. മരുമക്കൾ: മറിയം, അയിശു, റസീന, സാബി, സുഹറ, സാബിറ, സഫിയ, പരേതനായ മൊയ്തു.