എകരൂൽ: പൗരപ്രമുഖനും ആദ്യകാല മരച്ചീനി മൊത്ത വ്യാപാരിയുമായ വള്ളിയോത്ത് നരിക്കോട്ട് അഹമ്മദ് കോയ ഹാജി (80) നിര്യാതനായി. വള്ളിയോത്ത് മഹല്ല് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: സുലൈഖ, അഷ്റഫ്, മുനീർ. മരുമക്കൾ: അബ്ദുൽ ഹമീദ് (കച്ചേരിപ്പറമ്പ്), ഷറീന (പൂളപ്പൊയിൽ), നസിയ (അത്തോളി). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ.