തിക്കോടി: തൃക്കോട്ടൂർ ഗവ. വെസ്റ്റ് എൽ.പി സ്കൂളിനു സമീപം എള്ളുവളപ്പിൽ മാത (85) നിര്യാതയായി.
ഭർത്താവ്: പരേതനായ എള്ളുവളപ്പിൽ കണാരൻ. മക്കൾ: ഇന്ദിര, ബേബി, സജിത, ഉഷ, നിഷ, പരേതനായ അനിൽകുമാർ.
മരുമക്കൾ: ഇ.വി. രവീന്ദ്രൻ, ശങ്കരൻ, ഗോവിന്ദൻ, അരവത്ത് മനോജൻ, ഇ.വി. ജയകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച.