ചേന്ദമംഗലൂർ: പൊറ്റശ്ശേരി ഉള്ളാട്ടിൽ താമസിക്കുന്ന പൂളക്കൽ നഫീസ (59) നിര്യാതയായി. കൂടരഞ്ഞി ഹെൽത്ത് സെന്ററിൽ എൽ.എച്ച്.ഐ ആയി സേവനം ചെയ്തിരുന്നു. ഭർത്താവ്: കുട്ട്യാലി മാസ്റ്റർ (റിട്ട. അധ്യാപകൻ ടി.എം.യു.പി സ്കൂൾ മഞ്ഞപ്ര പാലക്കാട് ). മക്കൾ: ആരിഫ് ഖാൻ, റമീജാൻ. മരുമക്കൾ: സീനത്ത് (അഗ്രികൾച്ചർ ഓഫിസർ പാണ്ടിക്കാട് കൃഷിഭവൻ), മുസ്തഫ വാഴക്കാട്.