കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് ഒതയോത്തുപുറായിൽ കാരമ്പാട്ടുകുഴിയിൽ സിംല മജീദിന്റെ ഭാര്യ ശരീഫ (51) നിര്യാതയായി. മക്കൾ: നിതാഷ, മുഹമ്മദ് നിഹാൽ (ഒമാൻ), നിബിൻ മുഹമ്മദ്. മരുമകൻ: അബ്ദുസ്സമദ് (സിവിൽ പൊലീസ് ഓഫിസർ സൈബർ പൊലീസ് സ്റ്റേഷൻ വടകര). സഹോദരങ്ങൾ: ഷബ്ന (കാരമൂല), പി.എം. ഷമീം (നെല്ലിക്കാപറമ്പ്), സലീന (ഒതായി).