കോഴിക്കോട്: പുളാടിക്കുന്ന് പെരുന്തിരുത്തി പൂളാടിത്തോടിനു സമീപം സരോജിനി നിവാസിൽ പരേതനായ പടിക്കൽ കുട്ടിയപ്പുവിന്റെ ഭാര്യ സരോജിനി (86) നിര്യാതയായി.
മക്കൾ: മനോഹരൻ, പ്രേമരാജൻ, കുമാരി, രജിത കുമാരി.
മരുമക്കൾ: ലളിത, സുനന്ദ, സുരേശൻ, പരേതനായ സുരേഷ് ബാബു. സഹോദരങ്ങൾ: പരേതരായ ചമ്മല ദേവദാസൻ, ശ്രീമതി. സഞ്ചയനം ബുധനാഴ്ച.