മാങ്കാവ്: പട്ടേല്‍ത്താഴം ശ്രീപാദത്തില്‍ പി.വി. രാജന് (73) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കള്‍: ആര്. രാമചന്ദ്രന് (ജനറല്‍ മാനേജര്‍ ഫോര്‍ചുണ്‍ ഗ്രൂപ്), ആര്. വിഷ്ണു (ഹഗീസ് ഇന്ത്യ). മരുമക്കള്‍: ശില്പ (മെട്രോ ഹോസ്പിറ്റല്‍ ), ശ്രീരഞ്ജിനി. സഹോദരങ്ങള്‍: മുരുകന്, രുഗ്മിണി, സുന്ദരന്‍, ഹരിദാസന്, ഗിരീഷ്, ജയന്തി, പരേതയായ പങ്കജം.