ഫറോക്ക്: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പീടിയേക്കൽ അബ്ദുൽ അസീസ് (82) ചന്തകരിപ്പാത്ത് റേഷൻ ഷോപ്പിനു സമീപമുള്ള മകൻ നിസാറിന്റെ വസതിയിൽ നിര്യാതനായി. മക്കൾ: മുജീബ് റഹ്മാൻ, നിസാർ, നജ്മൽ ബാബു, ഹസീന (ബേബി). മരുമക്കൾ: മുഹമ്മദ് അലി (ചെറുവണ്ണൂർ), ജൂമൈല, ഫസീല, ശഫ്ന.