ബംഗളൂരു: ഇന്ദിര സദാനന്ദൻ ചീരൻ (81-റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എൽ.പി. സ്കൂൾ നീലിക്കാട് പാലക്കാട്) നിര്യാതയായി. ഭർത്താവ്: യശയ്യ സദാനന്ദൻ ചീരൻ (ഐ.എസ് ചീരൻ). മക്കൾ: സിറിൽ, ജീജ. മരുമക്കൾ: റിട്ട. ലഫ്റ്റനന്റ് കേണൽ എജി ജോസഫ്, റീജ എസ്തേർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ബംഗളൂരുവിലെ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.