ഫറോക്ക്: കല്ലമ്പാറ കാരിന്താറ്റിൽ താമസിക്കുന്ന പി.കെ. മുഹമ്മദ് എന്ന കുഞ്ഞോൻ (69) നിര്യാതനായി.
ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ ഹകീം( ജിദ്ദ), ഇല്യാസ് ബുഖാരി, റൈഹാനത്ത്, ഉമ്മുസൽമ. മരുമക്കൾ: ഉമ്മർ കോയ (ഒളവണ്ണ), അബ്ദുൽ സലിം (ചാലിയം), സഫൂറ, ഹന്നത്ത് തസ്നീം. സഹോദരി: ഖദീജ (ബിച്ചി മോൾ ചാലിയം).