കൂറ്റനാട്: നെല്ലിക്കാട്ടിരി കൊല്ലായ്ക്കൽ പാറുക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ജയരാമൻ മാസ്റ്റർ. മക്കൾ: സുരേഷ് കുമാർ, മനോജ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: സുധ, അജിത, ഷൈനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.