ആലത്തൂർ: പുതിയങ്കം അരങ്ങാട്ടുപറമ്പ് തൊഴുക്കാട്ട് വീട്ടിൽ പരേതനായ മേതിൽ വീട്ടിൽ ഡോ. ദേവദാസന്റെ ഭാര്യ വിജയലക്ഷ്മി (79) നിര്യാതയായി. മകൾ: ഡോ. കമല.