പത്തിരിപ്പാല: മങ്കര കല്ലൂർ മുക്കാട്ടുകുന്ന് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. മക്കൾ: രമേഷ് (മങ്കര ഗ്രാമപഞ്ചായത്ത് അംഗം), ശിവദാസൻ, ശശികല. മരുമക്കൾ: പ്രസിത, ഷാനി, വാസുദേവൻ.