പുതുനഗരം: മേലേക്കാട് കൊന്നായത്ത് വീട്ടിൽ ഷീല (61) നിര്യാതയായി. ഭർത്താവ്: അനന്ദകൃഷ്ണൻ. മക്കൾ: ആഷ, അനീഷ്, അനുഷ. സഹോദരങ്ങൾ: മോഹൻദാസ്, ദിനേഷ്.