പല്ലശ്ശന: തെമ്പള്ളം പരേതനായ കോമ്പിയുടെ ഭാര്യ ലക്ഷ്മി (69) നിര്യാതയായി. മക്കൾ: ശെൽവരാജ്, പങ്കജം, ബാബുരാജ്, ഭാഗ്യവതി, മോഹൻദാസ്. മരുമക്കൾ: ഷീജ, കൃഷ്ണൻകുട്ടി, ആഷ, ജിഷ.