പട്ടാമ്പി: നെടുങ്ങോട്ടൂര്‍ മച്ചഞ്ചേരി സൈതാലിക്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യമാര്‍: പരേതരായ ഫാത്തിമ, ആമിനക്കുട്ടി. മക്കള്‍: മുഹമ്മദ് കുട്ടി, അബ്ദുസ്സലാം. മരുമക്കള്‍: റസിയ, സാജിത. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് നെടുങ്ങോട്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ.