കുനിശ്ശേരി: കണ്ണാത്ത് വീട്ടിൽ പരേതനായ ഗോപാല മന്നാടിയരുടെ ഭാര്യ തോലനൂർ മനയകത്ത് വീട്ടിൽ ചന്ദ്രപ്രഭ (ഓമന -74) കുനിശ്ശേരി പുത്തൻ ഗ്രാമം മണിനിവാസിൽ നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, നന്ദകുമാർ, പ്രദീപ്കുമാർ, അനിത. മരുമക്കൾ: പ്രിയ, ശ്രീജ, അശ്വതി, ജയപ്രകാശ്.