മക്കിയാട്: നിരവിൽപ്പുഴ കൊച്ചുപറമ്പിൽ തോമസ് (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലൗലി, സജി, ജയേഷ്, പരേതനായ ബിനോയ്. മരുമക്കൾ: മാത്യു (പയ്യമ്പള്ളി), മിനി, എം.എം. അഞ്ജു (നഴ്സ് ശാരദ ക്ലിനിക്ക് നിരവിൽപ്പുഴ). സഹോദരങ്ങൾ: പരേതരായ ചാക്കോ, ത്രേസ്യാമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നിരവിൽപ്പുഴ സെന്റ് ഏലിയാസ് ഇടവക പള്ളി സെമിത്തേരിയിൽ.