മാനന്തവാടി: കുറ്റിമൂല ഇടിക്കര പുത്തൻപുരയിൽ വീട്ടിൽ കുംഭ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: പരേതനായ ഇ.കെ. രാമൻ, രവി, അച്ചപ്പൻ, ബാലൻ, അനിൽ, വിശ്വൻ, കീരാ, അമ്മു, ലക്ഷ്മി, രാധ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.