തൃശിലേരി: ചെങ്ങമാനാട്ട് ശോശാമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. മത്തായി. മക്കൾ: സി.എം. എൽദോ (റിട്ട. അധ്യാപകൻ), സി.എം. ആലീസ്, മറിയക്കുട്ടി , സി.എം. പൗലോസ്, സിനി, സിജി. മരുമക്കൾ: മേരി (റിട്ട. അധ്യാപിക), പരേതനായ പി.വി .കുര്യാക്കോസ്, ജോയി, ജിഷ , ബെന്നി. സംസ്കാരം തിങ്കളാഴ്ച 12ന് തൃശിലേരി മാർ ബസേലിയോസ് സിംഹാസന പള്ളിയിൽ.