ചെറുവത്തൂർ: മുഴക്കോം കിഴക്കേക്കരയിലെ വി.വി. രാഘവന്റെ ഭാര്യ മല്ലക്കര സരോജിനി (60) നിര്യാതയായി. മക്കൾ: എം. ധന്യ (കിഴക്കേക്കര), എം. ദിവ്യ (മഹിള അസോസിയേഷൻ ക്ലായിക്കോട് വില്ലേജ് സെക്രട്ടറി). മരുമക്കൾ: വെങ്കിടേഷ് (ധർമപുരി, തമിഴ്നാട്), സുമേഷ് (ക്ലായിക്കോട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ). സഹോദരങ്ങൾ: നാരായണി (കിഴക്കേക്കര), കൃഷ്ണൻ (നാപ്പച്ചാൽ), കാർത്യായനി (മയ്യൽ), ശ്രീധരൻ (പാടിയോട്ടുചാൽ), ബാലൻ (പാലക്കാട്).