കണ്ണാടിപ്പറമ്പ്: നിടുവാട്ട് സി. ഇബ്രാഹിം ബത്തക്കരവിടെ (73) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: നിസാർ, റാഷിദ് (ദുബൈ), സുഹറാബി, സൈനബ, ഷഫീന, റാസിഖ്, നാസിൽ, പരേതനായ ഖമറുദ്ദീൻ.