ചൊക്ലി: ഒളവിലം മൈല്യാട്ട് പൊയിൽ മുത്തപ്പൻ മടപ്പുരക്ക് സമീപം താഴെകനാക്കുന്നുമ്മൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിത, രാജീവൻ, ഷീജ, ബിജു, ശ്രീജിത്ത്. മരുമക്കൾ: തിലകൻ, മനോജ്, ഷിബിന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.