മാത്തിൽ: ചക്ലിയൻ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. സഹോദരങ്ങൾ: അമ്മിണി, പരേതരായ എമ്മയ്യൻ, രാമചന്ദ്രൻ, തായമ്മ