പാനൂർ: കുന്നോത്തുപറമ്പിൽ ആര്യപ്പള്ളിയിൽ ദേവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഓണക്കൻ. മക്കൾ: ജാനു, ശാരദ, രാജൻ, സുരേഷ് ബാബു, പരേതയായ ലീല. മരുമക്കൾ: ഗോവിന്ദൻ, കൃഷ്ണൻ, സനില, മഞ്ജുള.