മാഹി: പള്ളൂർ കുഞ്ഞിപ്പുരമുക്ക് ചാത്തോത്ത് സുകുമാരൻ (80) നിര്യാതനായി. പിതാവ്: പരേതനായ പൊക്കൻ. മാതാവ്: പരേതയായ മാതു. ഭാര്യ: സാവിത്രി. മക്കൾ: ബീന, വിനീത. മരുമകൻ: ഷൈജു.