ഉരുവച്ചാൽ: മെരുവമ്പായി കടക്കണ്ടി ഹൗസിൽ എൻ.പി. അബ്ദുല്ല (59) നിര്യാതനായി. ബംഗളൂരുവിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഞ്ഞോറലാട്ട് നസീമ. മക്കൾ: ജുബേർ, ജബീർ, (ഇരുവരും ഖത്തർ), ജാബിർ (ബംഗളുരു), ജാസിർ, ഫാത്തിമ. മരുമക്കൾ: റോസ്ന, മുബശ്ശിറ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദു റഹ്മാൻ, അഹമ്മദ്, അശ്റഫ്, അലി അസ്മ.