മുഴപ്പിലങ്ങാട്: മഠം ബിച്ച് റോഡിൽ കടവത്ത് വളപ്പിൽ സാജിത മൻസിൽ എം. ഷരീഫ് (77) നിര്യാതനായി. ഭാര്യ: സാഹിദ. മക്കൾ: സെമീർ, സാജിത, സിറാജ്, ഷംസീർ, സാഹിർ. മരുമക്കൾ: സുഹറ, ഹാരിസ്, ഫെമിന, സുമയ്യ, ഹഷിബ.