തലശ്ശേരി: എരുവട്ടി കാപ്പുമ്മലിലെ പാറമ്മൽ മുസ്തഫ (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഫ്സീന, മുർഷിദ, മുഫ്സീർ. മരുമകൻ: ഫവാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിവേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.