മുഴപ്പിലങ്ങാട്: കുളം ബീച്ച് റോഡിൽ ആമിന സ്റ്റോറിന് സമീപം സുബൈദ മൻസിലിൽ സി. സുബൈദ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ദിൽഷാദ, തസ്നി, സുഹറാബി, സൗജത്ത്. മരുമക്കൾ: മുസ്തഫ, അഷ്റഫ്, ബഷീർ, മഷൂദ്.