കാഞ്ഞിരോട്: കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിന് സമീപം കാരക്കാട്ട് പൂവൻ തൊടിയിൽ താമസിക്കുന്ന നഫീസ (62) നിര്യാതയായി. പരേതരായ പി.എസ് കുഞ്ഞി മുഹമ്മദിന്റെയും മറിയം കക്കയിലിന്റെയും (കൊളോളം) മകളാണ്. അഷ്റഫ് ഏക മകനാണ്. മരുമക്കൾ: ജസീല (വട്ടപ്പെയിൽ). സഹോദരങ്ങൾ: മൊയ്തു പൂവൻതൊടിയിൽ (അബൂദബി), അബ്ദുൽ ഗഫൂർ (വയനാട്), അബ്ദുൽ ലത്തീഫ്, കദീജ (കോഴിക്കോട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ.