മാങ്ങാട്: ബിക്കിരിയൻ പറമ്പിന് സമീപം സി.എച്ച്. മൊയ്ദു (56) നിര്യാതനായി. ഭാര്യ: സി. നഫീസ മക്കൾ: ഷബീർ, മൻസൂർ, ഷാനിബ. സഹോദരി: ബീവി.