ന്യൂമാഹി: പുന്നോൽ ബദർ പള്ളി റോഡിലെ മമ്മുസിൽ ഫിറോസ് (38) നിര്യാതനായി. പരേതനായ മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്. ഭാര്യ: ജസ്മിന (മേക്കുന്ന്). മകൾ: ഫിദ. ഖബറടക്കം തിങ്കളാഴ്ച.