ചൊക്ലി: മേനപ്രം മീത്തലെ കൊടിയങ്കുൽ കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അബൂബക്കർ (കോയമ്പത്തൂർ) കദീശു, ബുഷ്റ. മരുമകൾ: റുഖിയ. സഹോദരങ്ങൾ: മമ്മു, പരേതരായ കുഞ്ഞി പാത്തു, സൈനബ, ഖാദർ