കടലുണ്ടി: അമ്പാളി വേണുഗോപാൽ (82) നിര്യാതനായി. ഭാര്യ: പരേതയായ രജനി. മകൻ: സഞ്ജീവ് (ഫിസിയോതെറപ്പിസ്റ്റ്). സഹോദരങ്ങൾ: കൃഷ്ണവേണി, പരേതരായ എ.കെ. ധർമരാജൻ മാസ്റ്റർ, വിജയരാഘവൻ, വാസുദേവൻ, രാമചന്ദ്രൻ, രമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.