തൊട്ടിൽപാലം: പുത്തൻപുരക്കൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: മാതു. മകൾ: ലേഖ. മരുമകൻ: ബാബു (നിരവിൽപുഴ). സഹോദരങ്ങൾ: ജാനു, വാസു, സരോജിനി, ലക്ഷ്മി, ചന്ദ്രി, പരേതരായ മാതു, നാണു കല്യാണി.