വാണിമേൽ: ഭൂമിവാതുക്കൽ തുലാംപറമ്പത്ത് വിലാസിനി (62) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: വിജേഷ്, വിജില, വിജിഷ. മരുമക്കൾ: മനോജൻ (ആയഞ്ചേരി), മഹേഷ് (കണ്ണൂർ), സജ്ന (മീനങ്ങാടി). സഹോദരങ്ങൾ: ബാലൻ, രാധ, സുധാകരൻ, സത്യൻ.