കൊയിലാണ്ടി: പുളിയഞ്ചേരി എൽ.പി സ്കൂളിന് സമീപം കുനിയിൽ താഴ ഖാദർ(61) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ദിൽഷാദ്, ദാനിഷ്. മരുമക്കൾ: അർഷിദ, റംഷിദ.