മുക്കം: കുറ്റിപ്പാലക്കൽ പുൽപ്പറമ്പിൽ നഫീസ (89) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: സലിം, ഡോ. ഹക്കിം (ഹോമിയോപതിക് മെഡിക്കൽ സെന്റർ, കരുവാരകുണ്ട്), ശരീഫ് (ബാബു), റഫീഖ്, ശിഹാബ്. മരുമക്കൾ: ആയിഷ, മൈമൂന ഹൈറുനീസ, നിഷാന, തൻവീറ.