തലക്കുളത്തൂർ: അബൂബക്കർ കോയ (51) നിര്യാതനായി. പിതാവ്: പരേതനായ ഹസ്സൻ കോയ. മാതാവ്: ആയിഷ കുട്ടി. ഭാര്യ: സഫിയ. മക്കൾ: സുഹൈൽ, ഷംല. മരുമകൻ: റംഷീദ്. സഹോദരങ്ങൾ: നിസാർ, പരേതനായ റഫീഖ്, സാബിറ, സുബൈദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 11ന് തനിയാടത്ത് ജുമാ മസ്ജിദിൽ.