കൊടുവള്ളി: കാരാട്ടുപോയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി അബ്ദുൽ നാസർ (49) നിര്യാതനായി.പിതാവ്: അബ്ദുല്ല. മാതാവ്: സുബൈദ. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: നാസിദ്, നിയ ഫാത്തിമ.