ചാലിയം: നെല്ലിക്കാവിൽ അഹമ്മദ്കുട്ടി എന്ന ബാവയുടെ ഭാര്യ ബീവി (84) നിര്യാതയായി.മക്കൾ: സുഹറ, അബ്ബാസ്, ശരീഫ, സുലൈഖ, നാസർ, റംല, ബൽകിസ്, ഹാരിസ്.