മുക്കം: ആനയാംകുന്ന് മുണ്ടയിൽ മുഹമ്മദ് ഹാജി (ചെറിയത്-82) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: ബഷീർ, അബൂബക്കർ, സിദ്ദീഖ് (എൻജിനീയർ), റസിയ, സുബൈദ.
മരുമക്കൾ: സത്താർ (എരഞ്ഞിമാവ്), റസാഖ് മുസ്ലിയാർ (കുളിരാമുട്ടി), ഹസീന (കിഴിശ്ശേരി), അനീഷ (കാരമൂല).