നാദാപുരം: മുടവന്തേരിയിലെ വെണ്ണപ്പാലൻ കാട്ടിൽ പാത്തൂട്ടി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: അമ്മദ് ഹാജി, അയിശു ഹജ്ജുമ്മ, അബ്ദുല്ല ഹാജി (ദുബൈ), അബൂബക്കർ ഹാജി (യൂറോ എന്റർപ്രൈസസ് ഓർക്കാട്ടേരി), മരുമക്കൾ: കുഞ്ഞബ്ദുല്ല ഹാജി, മറിയം ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, കദീജ ഹജ്ജുമ്മ.