കൊടുവള്ളി: ഹൈസ്കൂൾ റോഡ് പുറായിൽ ആമിന (63) നിര്യാതയായി. മക്കൾ: ഷാനവാസ്, ഹസീറ. മരുമകൻ: ജംഷീർ. സഹോദരങ്ങൾ: അബൂബക്കർ, സുഹറ, നഫീസ.