നടുവണ്ണൂർ: പൂനത്ത് കുന്നുമ്മൽ പോയിൽ പുതുക്കുടി അമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിഷ. മക്കൾ: മൊയ്തീൻ കോയ, ബഷീർ, ബിസ്മി (ഖത്തർ). മരുമക്കൾ: ഹൈറുന്നിസ പന്തീരിക്കര, സുമീറ പൂനത്ത്.