വെള്ളയിൽ: സ്വദേശി കണ്ണാടിക്കൽ വടക്കേ വയൽ മറിയം ഹൗസിൽ താമസിക്കുന്ന കെ.കെ. അബ്ദുൽ റസാഖ് (എക്സ് മിലിറ്ററി-72) നിര്യാതനായി. ഭാര്യ: സക്കീന അറക്കൽ ഹൗസ്.
മക്കൾ: റിഷാന, റിഫഹത്, സജ്ന, ഷമീൽ സഞ്ജു, മിയ.
മരുമക്കൾ: സഫറി വെള്ളയിൽ (മുസ്ലിം ലീഗ് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി), യാസർ കെ.ബി മലബാർ ജ്വല്ലറി, പി.ടി നിഹാൽ അഹമദ് (യു.എസ്.എ), ഷംന മാങ്കാവ്, സൽമ കോട്ടയം.