ഇരിങ്ങത്ത്: മഞ്ഞക്കുളം മാവിലാംകണ്ടി കല്യാണി (82) നിര്യാതയായി. മക്കൾ: എം.കെ. കേളപ്പൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ഡോ. എം.കെ. സൂര്യനാരായണൻ (ഗവ. ഗണപത് ബോയ്സ്, ഹൈസ്കൂൾ ചാലപ്പുറം കോഴിക്കോട്), ജാനു, രാധ (കൂത്താളി). മരുമക്കൾ: കണാരൻ, ശശി (കൂത്താളി), ഷീന വി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി), അഡ്വ. ജിൻഷ കൊള്ളങ്ങോട്ട് (ജില്ല കോടതി കോഴിക്കോട്). സഹോദരങ്ങൾ: കണാരൻ, കേളപ്പൻ, പരേതരായ ചിരുത, മാത, അമ്മാളു.