വേങ്ങേരി: കുന്നം പറമ്പത്ത് അപ്പുവിന്റെ മകൾ പ്രേമി (64) വയസ്സ് നിര്യാതയായി. സഹോദരങ്ങൾ: ശ്രീനിവാസൻ, ബാബു, പരേതനായ ദേവദാസൻ, ഷൈലജ. സഞ്ചയനം ചൊവ്വാഴ്ച.