അടിവാരം: ഇടക്കുന്നുമ്മൽ ഇ. അഹമ്മദ് എന്ന ബായ് മുഹമ്മദ് (59) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: നാജിയ, ഷഹന, അഹമ്മദ് അബു അസ്ലം. മരുമക്കൾ: നൗഫൽ ചാത്തൻചിറ, ജംഷീർ ചിറക്കൽ പൂനൂർ. പിതാവ്: പരേതനായ ഇടക്കുന്നുമ്മൽ അബു. മാതാവ്: പണിക്കർ വളപ്പിൽ ഫാത്തിമ. സഹോദരങ്ങൾ: ഫൈസൽ, സുബൈർ, സുഹറ, റംല, റസിയ, ഫൗസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.